|
Malayalam Names
|
|
Star |
|
Tree |
Animal |
Bird |
|
Aswathy |
അശ്വതി |
കാഞ്ഞിരം (Strychnos nux-vomica) |
കുതിര |
പുള്ള് |
|
Bharani |
ഭരണി |
നെല്ലി (Emblica officinalis) |
ആന |
പുള്ള് |
|
Karthika |
കാര്‍ത്തിക |
ആത്തി(Ficus racemosa) |
ആട് |
പുള്ള് |
|
Rohini |
രോഹിണി |
ഞാവല്‍ (Syzygium cumini) |
നാല് പാമ്പ് |
പുള്ള് |
|
Makayiram |
മകയിരം |
കരിങ്ങാലി(Acacia catechu) |
പാമ്പ് |
പുള്ള് |
|
Thiruvathira |
തിരുവാതിര |
കരിമരം (Diospyros ebenum) |
ശ്വാവ് |
ചെമ്പോത്ത് |
|
Punartham |
പുണര്‍തം |
മുള(Bambusa bambos) |
പൂച്ച |
ചെമ്പോത്ത് |
|
Pooyam |
പൂയം |
അരയാല്‍ (Ficus religiosa) |
ആട് |
ചെമ്പോത്ത് |
|
Ayilyam |
ആയില്യം |
നങ്ക് (Mesua ferrea) |
കരിമ്പൂച്ച |
ചെമ്പോത്ത് |
|
Makam |
മകം |
പേരാല്‍ l (Ficus benghalensis) |
എലി |
ചെമ്പോത്ത് |
|
Pooram |
പൂരം |
പ്ലാശ് (Butea monosperma) |
ചുണ്ടെലി |
ചെമ്പോത്ത് |
|
Uthram |
ഉത്രം |
ഇത്തി (Ficus tinctoria) |
ഒട്ടകം |
കാകന് |
|
Atham |
അത്തം |
അമ്പഴം
(Spondias pinnata) |
പോത്ത് |
കാകന് |
|
Chithira |
ചിത്തിര |
കൂവളം (Aegle marmelos) |
അല്‍ പുലി |
കാകന് |
|
Chothi |
ചോതി |
നീര് മരുത്(Terminalia arjuna) |
മഹിഷം |
കാകന് |
|
Visakham |
വിശാഖം |
വയ്യം കൈത (Flacourtia jangomas) |
സിംഹം |
കാകന് |
|
Anizham |
അനിഴം |
ഇലഞ്ഞി (Mimusops elengi) |
മാന്‍ |
കാകന് |
|
Triketta |
തൃക്കേട്ട |
വെട്ടി(Aporusa lindleyana) |
കേഴമാന് |
കോഴി |
|
Moolam |
മൂലം |
വെള്ള പൈന്‍ (Vateria indica) |
ശ്വാവ് |
കോഴി |
|
Pooradam |
പൂരാടം |
വഞ്ചി(Salix tetrasperma) |
വാനരന് |
കോഴി |
|
Uthradam |
ഉത്രാടം |
പ്ലാവ് (Artocarpus heterophyllus) |
കാള |
കോഴി |
|
Thiruvonam |
തിരുവോണം |
എരിക്ക് (Calotropis gigantea) |
വാനരന് |
കോഴി |
|
Avittam |
അവിട്ടം |
വന്നി (Prosopis juliflora) |
സിംഹം |
മയില്‍ |
|
Chathayam |
ചതയം |
കടമ്പ് (Anthocephalus cadamba) |
കുതിര |
മയില്‍ |
|
Pooruttathy |
പൂരുരുട്ടാതി |
മാവ് (Mangifera indica) |
നരന് |
മയില്‍ |
|
Uthrattathy |
ഉത്രട്ടാതി |
കരിമ്പന (Borassus flabellifer) |
പശു |
മയില്‍ |
|
Revathi |
രേവതി |
ഇലിപ്പ (Madhuca longifolia) |
ആന |
മയില്‍ |